‘എവിടെ തിരിഞ്ഞാലും ബംഗാളി ഇന്ന് തിക്കിലും മുക്കിലും ബംഗാളി. ബംഗാളി ഇങ്ങനെ തിങ്ങിനിറഞ്ഞതിന്‍ കാരണം നമ്മുടെ മലയാളി’ കാണാം… ആസ്വദിക്കാം കൊച്ചു മിടുക്കിയുടെ തകര്‍പ്പന്‍ പ്രകടനം
ചെപ്പുകിലക്കണ ചെങ്ങാതി എന്നു തുടങ്ങുന്ന
കെ.എസ് ജോര്‍ജ്ജ് പാടിയ നാടകഗാനം ബംഗാളികളുടെയും, മലയാളികളുടെയും ജീവിത സാഹചര്യങ്ങള്‍ കോര്‍ത്തിണക്കി പാരടി ഗാനത്തിന്റെ രൂപത്തില്‍ കൊച്ചു മിടുക്കി അവതരിപ്പിച്ചപ്പോള്‍ അത് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.ഫ്‌ളവേഴ്‌സ് ടിവിയുടെ കോമഡി ഉത്സവം എന്ന പരിപാടിയിലാണ് ഈ കൊച്ചു മിടുക്കിയുടെ തകര്‍പ്പന്‍ പ്രകടനം
‘എവിടെ തിരിഞ്ഞാലും ബംഗാളി ഇന്ന് തിക്കിലും മുക്കിലും ബംഗാളി.
ബംഗാളി ഇങ്ങനെ തിങ്ങിനിറഞ്ഞതിന്‍ കാരണം നമ്മുടെ മലയാളി
പെട്രോള്‍ പമ്പിലും ബംഗാളി, ഇന്ന് പെട്ടി കടയിലും ബംഗാളി
തട്ടുകടയിലും ബംഗാളി ദേ പുട്ടുകടയിലും ബംഗാളി
ഹിന്ദി പഠിച്ചില്ല മലയാളി
മലയാളം പഠിച്ചല്ലോ ബംഗാളി, കൊയ്ത്തിനു പാടത്തും ബംഗാളി, ഇന്ന് കല്‍പ്പണികാരനും ബംഗളി
ഹാര്‍ബറിലുണ്ടൊരു ബംഗാളി
ഇന്ന് ബാര്‍ബറിലേറെയും ബംഗാളി, തെങ്ങുകയറുന്ന ബംഗാളി ഇന്ന് തെണ്ടി നടക്കുന്ന മലയാളി.
റോഡുപണിയിലും ബംഗാളി
വെറുതെറോഡിലിരിക്കുന്ന മലയാളി, ബംഗാളി ഇന്നവര്‍ തൊഴിലാളി നാളെ നമ്മെ ഭരിക്കുന്ന മുതലാളി
കാണാം… ഈ തകര്‍പ്പന്‍ പെര്‍ഫോമന്‍സ്.
Your comment?