കിരീടനിറവില്‍ മുണ്ടപ്പള്ളി എസ് കെ വി യു പി സ്‌കൂള്‍

Editor

അടൂര്‍: സബ് ജില്ലാ ശാസ്‌ത്രോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും സംസ്‌കൃതോല്‍സത്തിനും സബ്ജില്ലാ കലോത്സവത്തിനും രണ്ടാം സ്ഥാനവും നേടി നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മുണ്ടപ്പള്ളി എസ് കെ വി യു പി സ്‌കൂള്‍.
സാധാരണക്കാരായ കുട്ടികള്‍ മാത്രം പഠിക്കുന്ന ഈ സ്‌കൂളിന് ലഭിച്ച അഭിമാനാര്‍ഹമായ നേട്ടത്തിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ സൗജന്യ ആസ്ത്മ അലര്ജി മെഡിക്കല്‍ ക്യാമ്പ്

പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ