കണ്ണൂര്‍: കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്രയുടെ ഏത്തം ഇടീപ്പിക്കല്‍ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. അനുകൂലിച്ചും, പ്രതികൂലിച്ചും കമന്റുകളുടെ പ്രവാഹമാണ്. കോവിഡ് – 19 ലോക് ഡൗണിനെ തുടര്‍ന്ന് കൂട്ടം കൂടി നിന്ന് സംസാരിക്കരുതെന്ന നിര്‍ദ്ദേശം ലംഘിച്ചവരെയാണ് രതീഷ് ചന്ദ്ര എത്തം ഇടീപ്പിക്കുന്നത്. പ്രധാനമന്ത്രി, മുഖ്യമന്ത്രി, പോലീസ്, മാധ്യമങ്ങള്‍, നാട്ടുകാര്‍ എല്ലാവരും ങ്ങളോട് പറഞ്ഞു കൂട്ടം കൂടി നില്‍ക്കരുതെന്ന്. നിങ്ങള്‍ എന്താണ് കേള്‍ക്കാത്തതെന്നും അദ്ദേഹം ചോദിക്കുന്നു. നിയമലംഘകരെ അനുകൂലിച്ച് സംസാരിച്ച ഒരു സ്ത്രീയെയും യതീഷ് ചന്ദ്ര വിമര്‍ശിക്കുന്നുണ്ട്. കണ്ണൂര്‍ എസ്പിപിയുടെ വിവാദ ഏത്തമിടീലിനെ കുറിച്ച് മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in SPECIAL
Your comment?