
മസ്‌കത്ത്: ഒമാനില്‍ മലയാളിക്ക് കോവിഡ് -19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. രോഗബാധിതരുടെ എണ്ണം 34 ആയി. 12 പേര്‍ സുഖം പ്രാപിച്ചു. 8 സ്വദേശികള്‍ക്കും ഒരു താമസക്കാരനും ഈ മാസം 18ന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 7 പേരും വിദേശയാത്ര നടത്തിയവരാണ്.
സൗദിയില്‍ കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനുള്ള ശക്തമായ ശ്രമത്തിന്റെ ഭാഗമായി 14 ദിവസത്തേക്ക് ആഭ്യന്തര വിമാനങ്ങള്‍, ട്രെയിനുകള്‍, ബസുകള്‍, ടാക്‌സികള്‍ തുടങ്ങി പൊതുഗതാഗതങ്ങളെല്ലാം താല്‍ക്കാലികമായിനിര്‍ത്തിവച്ചു.
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in PRAVASI
Your comment?