കോവിഡ്19: സൗദിയില്‍ 67 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

Editor

റിയാദ്: സൗദിയില്‍ പുതുതായി 67 പേര്‍ക്ക് കൂടി കോവിഡ് -19 സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 238 ആയി. പുതുതായി അസുഖം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ക്കും അണുബാധയേറ്റത് ഒരാളില്‍ നിന്നാണ്. റിയാദില്‍ 19, കിഴക്കന്‍ പ്രവിശ്യയില്‍ 23, ജിദ്ദയില്‍ 13, മക്കയില്‍ 11, അസീറില്‍ 1 എന്നിങ്ങനെയാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. രാജ്യത്താകെ അതീവ ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

യുഎഇയില്‍ 27 പേര്‍ക്ക് കൂടെ കോവിഡ്-19 സ്ഥിരീകരിച്ചു

കോവിഡ് 19: ഒമാനില്‍ മലയാളിക്ക് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015