
അടൂര്‍:വാഹനാപകടത്തില്‍ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ചികിത്സയിലായിരുന്ന കടമ്പനാട് വടക്ക് ആനമുക്ക് കാപ്പില്‍ വീട്ടില്‍ബാലകൃഷ്ണന്‍ 55)നിര്യാതനായി. വായാഴാഴ്ച രാവിലെ 7 .30ന് അടൂര്‍ നെല്ലിമൂട്ടില്‍പടി ലോഗോസ് ആഡിറ്റോറിയത്തിന് മുമ്പില്‍ ലോറിയും ബൈക്കും കൂട്ടിടിച്ചായിരുന്നു അപകടം പാരലല്‍കോളേജ് അദ്ധ്യപകനായിരുന്നു.
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in OBITUARY
Your comment?