കോന്നി ഉപതെരഞ്ഞെടുപ്പ്: അഞ്ചാംദിനവും ആരും പത്രിക നല്‍കിയില്ല

Editor

പത്തനംതിട്ട: പത്രിക സമര്‍പ്പിക്കുവാന്‍ ഒരു പ്രവൃത്തി ദിവസം മാത്രം ബാക്കിനില്‍ക്കെ കോന്നി നിയമസഭാ ഉപതെരഞ്ഞെടുപ്പിന് ആരും പത്രിക സമര്‍പ്പിച്ചില്ല. വിജ്ഞാപനം പുറപ്പെടുവിച്ച അഞ്ചാം ദിവസവമായിരുന്നു ഇന്നലെ(27). ഇന്നും നാളെയും(28, 29) പത്രികകള്‍ സ്വീകരിക്കില്ല. ഇനി 30 നാണ് പത്രിക സ്വീകരിക്കുക. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ കളക്ടറേറ്റില്‍ വരണാധികാരിയായ എല്‍ ആര്‍ ഡെപ്യൂട്ടി കളക്ടര്‍ എം. ബി ഗിരീഷ്, ബ്ലോക്ക് പഞ്ചായത്തില്‍ ഉപ വരണാധികാരിയായ കോന്നി ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ സി പി രാജേഷ്‌കുമാര്‍ എന്നിവരുടെ മുന്‍പാകെ പത്രിക സമര്‍പ്പിക്കാം.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

‘ക്രിയേഷന് ഓഫ് വേള്ഡ് പീസ് അംബാസിഡര്‍ ‘ മിഷനുമായി ഡോ. ബോബി ചെമ്മണൂര്‍

ശബരിമല വിമാനത്താവളം പദ്ധതിയുടെ പ്രധാന തടസ്സം നീങ്ങും

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ