ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 12 കോടി വിലമതിക്കുന്ന ഭൂമി ദാനമായി നല്‍കി ബോബി ചെമ്മണൂര്‍; ദുരിത ബാധിതര്‍ക്കായി നല്‍കുന്നത് 2 ഏക്കര്‍

Editor

വയനാട്ടിലെ പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ വീട് നഷ്ട്ടപെട്ടവര്‍ക്ക് വീട് വയ്ക്കുന്നതിനായി കല്പറ്റടൗണില്‍ 12 കോടി രൂപ വിലമതിക്കുന്ന 2 ഏക്കര്‍ ഭൂമി ഡോ ബേബി ചെമ്മണൂര്‍ സൗജന്യമായി വിട്ടു നല്‍കാന്‍ തീരുമാനിച്ചു.

കഴിഞ്ഞ ദിവസം കളക്ടറേറ്റില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, സി കെ ശശീന്ദ്രന്‍ എം എല്‍ എ ജില്ലാ കളക്ടര്‍ എന്നിവരുമായി ബേബി ചെമ്മണൂര്‍ നടത്തിയ ചര്‍ച്ചയിലാണ് ഭൂമി നല്‍കാന്‍ തീരുമാനമായത്.

കല്‍പ്പറ്റയില്‍ വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള അഗതി മന്ദിരത്തിന്റെ 10 ഏക്കര്‍ ഭൂമിയില്‍ നിന്നാണ് 2 ഏക്കര്‍ ദുരിത ബാധിതര്‍ക്കായി നല്‍കുന്നത്.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ചിങ്ങ പുലരിയില്‍ അയ്യപ്പദര്‍ശനപുണ്യം നേടി ആയിരങ്ങള്‍

നിലയ്ക്കല്‍ ബേസ് ക്യാമ്പിന്റെ അന്തിമ രൂപരേഖ 31ന് അകം സമര്‍പ്പിക്കും: ജില്ലാ കളക്ടര്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ