പള്ളിക്കലാറ്റില്‍ അടേപ്പാട്ട് കടവില്‍ കുളിക്കാനിറങ്ങിയ ആള്‍ ആറ്റില്‍ വീണ് മരിച്ചു

അടൂര്‍: പള്ളിക്കലാറ്റില്‍ അടേപ്പാട്ട് കടവില്‍ കുളിക്കാനിറങ്ങിയ ആള്‍ ആറ്റില്‍ വീണ് മരിച്ചു.പള്ളിക്കല്‍ വട്ടക്കുഴി വടക്കേതില്‍ വിജയന്‍ (6o) ആണ് മരിച്ചത്.വൈകിട്ട് ആറരയോടെ കുളിക്കാനിറങ്ങിയ ആളിനെ കാണാതാകുകയായി രുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ഇയാളെ കണ്ടെത്തിത്. പോലീസ് എത്തി മേല്‍നടപടി സ്വീകരിച്ചു.
Your comment?