മിത്രപുരത്തെ വാടക വീട്ടില്‍ യുവതി മരിച്ച നിലയില്‍

അടൂര്‍: യുവതിയെ മിത്രപുരത്തെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പറന്തല്‍ ദിലീപ് ഭവനം ദിലീപിന്റെ ഭാര്യ സിന്ധു (37)യാണ് വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെ പത്ത് മണിയോടെ കിടപ്പ് മുറിയിലെ കട്ടിലിലlണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.പനി, ശ്വാസംമുട്ടല്‍ എന്നിവയെ തുടര്‍ന്ന് വെള്ളിയാഴ്ച്ച ഇവര്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി പോലീസ് പറഞ്ഞു.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.മക്കള്‍ .. ദിലിജിത്ത്, ദിയ
Your comment?