MCTV ലേഖകന്‍ സുനില്‍ ഗോപിനാഥിന്റെ മാതാവ് തങ്കമണി നിര്യാതയായി

പന്തളം:മുടിയൂര്‍ക്കോണം തെങ്ങുംവിളയില്‍ പരേതനായ കെ.എന്‍.ഗോപിനാഥിന്റെ ഭാര്യ തങ്കമണി (67) നിര്യാതയായി. സംസ്‌കാരം ഇന്ന് 2ന്. മക്കള്‍: സുദിന്‍ ഗോപിനാഥ്, സുനില്‍
ഗോപിനാഥ് MCTV സുനു ഗോപിനാഥ്, സുജു ഗോപിനാഥ്. മരുമക്കള്‍: അനിത സുദിന്‍, ശാലു സുനില്‍, ആര്യ സുനു.
Your comment?