
കടമ്പനാട് വടക്ക് : നെല്ലിമുകള്‍ മോഹനവിലാസത്തില്‍ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ ഭാരതി(86) നിര്യാതയായി. സംസ്‌കാരം നാളെ (തിങ്കളാഴ്ച) രാവിലെ 11ന് വീട്ടുവളപ്പില്‍. മക്കള്‍:-വിജയകുമാര്‍, രാധാമണി, അനില്‍കുമാര്‍, പ്രദീപ്കുമാര്‍,പരേതരായ മോഹന്‍ദാസ്,അജികുമാര്‍. മരുമക്കള്‍:-ഗീതമോഹന്‍, ബീനവിജയന്‍, രാജേന്ദ്രന്‍, ഷൈല അജികുമാര്‍, ഷീജ അനില്‍.
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in OBITUARY
Your comment?