
പത്തനംതിട്ട: കെ. കരുണാകരന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഏഴാമത് വീടിന്റെ സംഭാവന ഗീതയ്കും കുടുംബത്തിനും ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്ജ്‌ന്റെ സാനിധ്യത്തില്‍ ഒ.ഐ.സി.സി ഒമാന്‍ ഘടകം ജനറല്‍ സെക്രട്ടറി റെജി ഇടിക്കുള നല്‍കി.ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പ്രവാസി മനുഷ്യവകാശ പ്രവര്‍ത്തകനും ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഒമാന്‍ നാഷണല്‍ കമ്മിറ്റി സെക്രട്ടറി, അടൂര്‍ മസ്‌കത്ത് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, പ്രവാസി വോയ്‌സ് പ്രസിഡന്റ് തുടങ്ങി പദവികള്‍ വഹിക്കുന്ന റെജി ഇടിക്കുള പാര്‍ലമെന്റ് ഇലക്ഷന്‍ പ്രവര്‍ത്തനമായി കോണ്‍ഗ്രസ് പ്രചാരണത്തിനെത്തിയ റെജി കെ.കരുണാകരന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഏഴാമത്തെ വീടിന് സംഭാവന നല്‍കിയത്.ഗള്‍ഫില്‍ നിന്നും തിരികെ നാട്ടില്‍ പോകാന്‍ കഴിയാതെ പല പ്രശ്‌നങ്ങളുമായി കഴിഞ്ഞ നിരവധി പേരെ നാട്ടിലെത്തിക്കാന്‍ റെജി മുന്‍കൈ എടുത്തു വരുന്നു
Your comment?