മുടി വളരാന്‍ മുടിക്കുവേണ്ടിയൊരിടം… ഇത് വെറും പരസ്യവാചകമല്ല…. കാലം തെളിയിച്ച സത്യം….!

അടൂര്‍: ‘മുടി വളരാന്‍മുടിക്കുവേണ്ടി ഒരിടം” ഇത് പത്തനംതിട്ട ജില്ലയിലെ അടൂര്‍ മരുതിമൂട് പ്രവര്‍ത്തിക്കുന്ന മാവേലില്‍ ആയുര്‍വ്വേദ ഹോസ്പിറ്റലിന്റെ പരസ്യ വാചകമാണ്… എന്നാല്‍ ഇത് വെറും പരസ്യവാചകമായി കാണാന്‍ കഴിയില്ല.
മാവേലില്‍ ഹോസ്പിറ്റലില്‍ എത്തിയവരും അവരുടെ വിവിധ ഉത്പന്നങ്ങള്‍ ഉപയോഗിച്ചുള്ളതുമായലക്ഷക്കണക്കിനാളുകള്‍ അംഗികരിക്കുന്ന സത്യമാണിത്.
താരനും മുടിപൊഴിച്ചിലും പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ഉപയോഗിക്കുന്ന മാവേലില്‍ ഹെയര്‍ ഓയില്‍ ലോകോത്തര ശ്രദ്ധയാകര്‍ശിച്ച ഉത്പന്നമാണ്.32 വര്‍ഷത്തിലേറെ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് മവേലില്‍ ഹെയര്‍ ഹോസ്പിറ്റല്‍.
താരനും മുടികൊഴിച്ചിലിനും ഏറെ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടതാണ് മാവേലില്‍ ഹെയര്‍ ഓയില്‍. ചിലതരം രോഗങ്ങള്‍, പോഷകാഹാരക്കുറവ്, വിറ്റമിന്‍ എ, പ്രോട്ടീന്‍ അപര്യാപ്തത, കാലാവസ്ഥ മാറ്റം, ചൂട് വെള്ളമുപയോഗിച്ചുള്ള കുളി തുടങ്ങി പല കാരണങ്ങളാല്‍ മുടിക്ക് നാശം സംഭവിക്കുന്നുണ്ട്. മാവേലില്‍ ഓയില്‍ ഒരു മാസത്തെ ഉപയോഗത്തിലൂടെ മുടി നാശം നിയന്ത്രിക്കാനും 4 മുതല്‍ 6 മാസം കൊണ്ട് പുതിയ മുടിയിഴകള്‍ വളരുകയും ചെയ്യുമെന്ന് ഉപഭോക്താക്കള്‍ ശരിവെക്കുന്നു.
പൂര്‍ണമായും ആയുര്‍വേദ വിധി പ്രകാരമാണ് ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നത്മാവേലില്‍ ഹെയര്‍ ഹോസ്പിറ്റലിന്റെ പഞ്ചകര്‍മ്മ ചികിത്സക്കെത്തുന്നവരും നിരവധിയാണ്. അസ്ഥി നാടിരോഗങ്ങള്‍, തലവേദന, കൈകാല്‍ വേദന, കാല്‍മുട്ടുവേദന, ഉപ്പൂറ്റി വേദന, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളതും വിട്ടുമാറാത്തതുമായ വേദനകള്‍ അകറ്റാന്‍ ഫലപ്രദമായ ചികിത്സ ഇവിടെയുണ്ട്.നിരവധി ആളുകളാണ് ചികിത്സക്കെത്തുന്നതും.കിഴികള്‍, ധാരകള്‍, തളം, ലേപനം, തുടങ്ങി എല്ലാ ആയുര്‍വേദ ചികിത്സകളും ഇവിടെയുണ്ട്. വിദഗ്ദ ഡോക്ടര്‍മാരുടെ സേവനമാണ് മറ്റൊരു പ്രത്യേകത.
തലമുടി കൊഴിയുന്നതിനുള്ള അടിസ്ഥാന കാരണം കണ്ടെത്തി ഫലപ്രദമായ ചികിത്സ നല്‍കുന്ന സീനിയര്‍ ആയുര്‍വ്വേദിക് ഫിസിഷ്യന്‍ ഡോ. വനജയുടെ മികവ് ശ്രദ്ധേയമാണ്.ആണ്‍പെണ്‍ വ്യത്യാസമില്ലാതെ സമീപിക്കാവുന്ന ഹോസ്പിറ്റലിന്റെ സാരഥി കിഷോര്‍ മാവേലില്‍ ആണ്.
Your comment?