
അടൂര്‍: ഓണത്തിന് തുടങ്ങാനിരിക്കുന്ന പ്രമുഖ ഹോം അപ്ലൈന്‍സ് കടയ്ക്ക് വേണ്ടി സാമൂഹിക വനംവകുപ്പിന്റെ തണല്‍മരത്തിന്റെ ശിഖിരങ്ങള്‍ മുറിച്ചുമാറ്റിയതായി പരാതി. അടൂര്‍ കെ.പി.റോഡില്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം ഓഫിസിനു സമീപമുള്ള കെട്ടിടത്തിന്റെ മുമ്പില്‍ നിന്ന തണല്‍മരത്തിന്റെ ശിഖിരങ്ങളാണ് കഴിഞ്ഞ ദിവസം വെട്ടി മാറ്റി ഒറ്റത്തടിയാക്കി മുറിക്കാനുള്ള ശ്രമം നടക്കുന്നത്. വനംവകുപ്പിനും പൊലീസിനും ചില സാമൂഹികപ്രവര്‍ത്തകര്‍ പരാതിനല്‍കിയിട്ടുണ്ട്.
പൊതുപാതകളിലെ നിയമലംഘനങ്ങള്‍ക്കെതരെ ശക്തമായ നടപടികള്‍ എടുക്കണമെന്ന് പൊതുമരാമത്ത് മന്ത്രി അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in SPECIAL
Your comment?