5:32 pm - Saturday November 24, 0683

കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ടയറിന്റെ ക്ഷാമത്തിന് ഇനിയും പരിഹാരമായില്ല

Editor

അടൂര്‍: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ടയറിന്റെ ക്ഷാമത്തിന് ഇനിയും പരിഹാരമായില്ല. ടയറു വേണ്ട ബസുകള്‍ക്ക് കലക്ഷന്‍ കുറവുള്ള ബസുകളുടെ ടയറുകള്‍ ഊരി ഇട്ടാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. 24 ടയറുകളാണ് ഡിപ്പോയില്‍ അത്യാവശമായി വേണ്ടത്.

ഇത്രയും ടയര്‍ ഡിപ്പോ അധികൃതര്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ എത്തിയിട്ടില്ല. ഇതിനാല്‍ നാലു ഗ്രാമീണ റൂട്ടിലെ സര്‍വീസുകള്‍ റദ്ദു ചെയ്ത് ആ ബസുകളുടെ ടയറുകള്‍ ഊരിയാണ് ടയര്‍ ആവശ്യമായി ഉള്ള മറ്റു ബസുകള്‍ക്ക് ഇട്ടു കൊടുക്കുന്നത്. ഇപ്പോള്‍ ടയറില്ലാതെ നാലു ബസുകളാണ് കട്ടപ്പുറത്തിരിക്കുന്നത്.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

വിദ്യാഭ്യാസ കലാജാഥ കാണികള്‍ക്ക് ദൃശ്യവിസ്മയം തീര്‍ത്തു

വീടില്ലാത്ത പഞ്ചായത്ത് അംഗം വനിതയ്ക്കും മകള്‍ക്കും വീടു വയ്ക്കാന്‍ സ്ഥലം നല്‍കി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ