5:32 pm - Tuesday November 23, 8060

വിളക്കാട് തെക്കന്‍ കൊടുങ്ങല്ലൂര്‍ ദേവീ ക്ഷേത്രത്തില്‍ മോഷണം

Editor

കടമ്പനാട്: നെല്ലിമുകള്‍ വിളക്കാട് തെക്കന്‍ കൊടുങ്ങല്ലൂര്‍ ദേവീ ക്ഷേത്രത്തില്‍ മോഷണം. ഏഴു കാണിക്ക വഞ്ചികളിലെ പണം മോഷ്ടിച്ചു. ഓഫിസ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ എടുത്താണ് വഞ്ചികളുടെ പൂട്ട് തുറന്നു പണം മോഷ്ടിച്ചത്. ശ്രീകോവില്‍ തുറന്ന് അകത്തു കയറിയെങ്കിലും മോഷണം നടന്നില്ല. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന താലി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പരസ്യ ഏജന്‍സി ഉടമയെ അജിത് ഗോപാലിനെ മര്‍ദിച്ച സംഭവം: പൊലീസ് കേസെടുത്തു

കുണ്ടോംവെട്ടത്ത് മലനടയില്‍ കാണിക്കവഞ്ചികള്‍ കുത്തിതുറന്ന് മോഷണം

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ