
നെല്ലിമുകള്‍ : നെല്ലിമുകള്‍ ചക്കൂര്‍ച്ചിറ ഭഗവതിക്ഷേത്രത്തില്‍ മകം മഹോത്സവവും പൊങ്കാലയും നാളെ നടക്കും. ഇന്ന് രാവിലെ 5.30ന് അഷ്ടദ്രവ്യമഹാഗണപതിഹോമം,7.30 മുതല്‍ ദേവിയുടെ തിരുസന്നിധിയില്‍ പറയിടീല്‍, വൈകിട്ട് 7 ന് സോപാനസംഗീതം 8 ന് കഥാപ്രസംഗം, നാളെ രാവിലെ 5 ന് മകം തൊഴല്‍, 515 ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 5.30 ന് പൊങ്കാല, 7.30 മുതല്‍ ദേവിയുടെ തിരുസന്നിധിയില്‍ പറയിടീല്‍, 9ന് നവകം, പഞ്ചഗവ്യം, 10 ന് കലശാഭിഷേകം, 11 ന് ശ്രീഭൂതബലി, നൂറുംപാലും, വൈകിട്ട് 4.30ന് താലപ്പൊലിഘോഷയാത്രയും എഴുന്നള്ളത്തും (ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട് കിഴക്കേ ചക്കൂര്‍, വെള്ളിശ്ശേരിപ്പടി, നെല്ലിമുുകള്‍, ഏലായില്‍ഭാഗം, വഞ്ചിമുക്ക്, മുണ്ടപ്പള്ളി, ചക്കൂര്‍, ഗുരുമന്ദിരം ജംഗ്ഷന്‍, പുഷ്പവിലാസംപടി വഴി ക്ഷേത്രില്‍ എത്തിച്ചേരും) 7.30ന് ദീപക്കാഴ്ച, ചുറ്റുവിളക്ക്, 8.30ന് ഗുരുതി, 9 ന് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം, രാത്രി 10 മുതല്‍ കാഞ്ഞിരപ്പള്ളി അമലയുടെ ഗാനമേള എന്നിവനടക്കുമെന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് എന്‍. ശ്രീധരന്‍, സെക്രട്ടറി സോമനാഥന്‍, ഖജാന്‍ജി കെ. എ. ശിവന്‍കുട്ടി, കണ്‍വീനര്‍ അനീഷ് എന്നിവര്‍ അറിയിച്ചു.
Your comment?