അടൂര്‍ :ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളിയെ അടൂര്‍ പൊലീസ് പിടികൂടി. 2004ല്‍ സ്വര്‍ണ കൊഴവി നല്‍കാമെന്നു പറഞ്ഞ് പറ്റിച്ച സംഭവത്തില്‍ അടൂര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതി ഓച്ചിറ പായിക്കുഴിമവട്ടവീട്ടില് വടക്കേതില്‍ യോഗിദാസനെയാണ് (49) അറസ്റ്റ് ചെയ്തത്. ജയിലായിരുന്ന ഇയാള്‍ ജാമ്യത്തില്‍ പോയ ശേഷം മുങ്ങി നടക്കുകയായിരുന്നു. ബുധനാഴ്ച രാത്രി അഴീക്കല്‍ ഹാര്‍ബറില്‍ നിന്ന് എസ്ഐ എസ്. സന്തോഷ്, സിപിഒമാരായ കൃഷ്ണദാസ്, ഷൈജു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in CRIME
Your comment?