മണ്ണടി 169-ാം നമ്പര്‍ എസ് എന്‍ ഡി പി ശാഖയില്‍ നടന്ന സംയുക്ത കമ്മിറ്റിയില്‍ 18-ാം തിയതി പത്തനംതിട്ടയില്‍ നടക്കുന്ന ദിവ്യ ജ്യോതി പ്രയാണ സ്വീകരണത്തില്‍ മണ്ണടി ശാഖയില്‍ നിന്ന് 150 പേര് പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു.ശാഖ പ്രസിഡന്റ് വി പ്രസാദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കമ്മിറ്റിയില്‍ ശാഖ സെക്രട്ടറി രാജന് മാരായിക്കോട് , യൂത്ത് മൂവ്മെന്റ് ജില്ലാ കണ്‍വീനര്‍ മണ്ണടി സുജിത്ത് ,കമ്മിറ്റി അംഗം സോമരാജന് മുളമൂട്ടില്‍ ,വനിതാ സംഘം കണ്‍വീനര്‍ പ്രീതാ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in LOCAL
Your comment?