അടൂര്‍:കുടുംബശ്രീ ജില്ലാ മിഷനും അടൂര്‍ ജനമൈത്രി പോലീസും സംയുക്തമായി ആരംഭിച്ച കമ്യൂണിറ്റി കൗണ്‍സലിംഗ് സെന്ററിന്റെ ഉദ്ഘാടനം അടൂര്‍ ഡി.വൈ.എസ്.പി ആര്.ജോസ് ഉദ്ഘാടനം ചെയ്തു. എസ്.ഐ.ആര്.മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ സാബിര്‍ ഹുസൈന് മുഖ്യപ്രഭാഷണം നടത്തി.എസ്.ഐ.മുഹമ്മദലി,അനുപമ,രാജു.എ.നായര്‍,രാജു, കെ.ബി.അജി,ജോര്‍ജ്ജ് മുരുക്കല്, കോടിയാട്ട് രാമചന്ദ്രന് എന്നിവര്‍സംസാരിച്ചു.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in LOCAL
Your comment?