മുണ്ടപ്പള്ളി എസ്എന്‍ഡിപി വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ മോട്ടിവേഷന്‍ ക്ലാസ്

Editor

മുണ്ടപ്പള്ളി :3680 -ാം നമ്പര്‍ മുണ്ടപ്പള്ളി എസ്എന്‍ഡിപി ശാഖ യോഗം വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ മോട്ടിവേഷന്‍ ക്ലാസ് നടത്തി.വനിതാ സംഘം പ്രസിഡന്റ് കവിത പ്രകാശന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ യൂണിയന്‍ വനിതാ സംഘം കണ്‍വീനര്‍ സുജ മുരളി ക്ലാസ് ഉദ്ഘാടനം ചെയ്തു.സെക്രട്ടറി രതി പ്രസാദ് , പ്രസന്ന വിനോദ് , ബീന വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് എല്‍ സുഗതന്‍ ക്ലാസ് നയിച്ചു.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കളഞ്ഞു കിട്ടിയ പേഴ്‌സ് തിരികെ നല്‍കി ബസ് കണ്ടക്ടര്‍ വിനോദ് മാതൃകയായി

ആനന്ദപ്പള്ളി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയുടെ സുവര്‍ണ ജൂബിലി ആഘോഷം

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ