5:31 pm - Thursday November 14, 6554

സംസ്ഥാനത്ത് 27 വരെ ശക്തമായ മഴ ലഭിക്കും: ചിലയിടങ്ങളില്‍ ഇടിയോടു കൂടിയ മഴ പെയ്യും

Editor

തിരുവനന്തപുരം: സംസ്ഥാനത്ത് 27 വരെ ശക്തമായ മഴ ലഭിക്കും. ചിലയിടങ്ങളില്‍ ഇടിയോടു കൂടിയ മഴ പെയ്യും. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയാണ് സംസ്ഥാനത്തും മഴയ്ക്കു കാരണം. ബംഗാള്‍ ഉള്‍ക്കടലില്‍ ‘ദന’ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെലോ അലര്‍ട്ടാണ്.

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

രാഹുല്‍ മാങ്കൂട്ടത്തിലിനു പിന്തുണ പ്രഖ്യാപിച്ച് പി.വി.അന്‍വര്‍ എംഎല്‍എ.

പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാര്‍; ആര്‍ രാഹുലും രാഹുല്‍ ആര്‍ മണലടിയും; ആകെ 16 സ്ഥാനാര്‍ത്ഥികള്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ