തെക്കന്‍ കൊടുങ്ങല്ലൂര്‍ ദേവി ക്ഷേത്രത്തില്‍ മീനഭരണി ഉത്സവം

Editor

നെല്ലിമുകള്‍: വിളയ്ക്കാട് തെക്കന്‍ കൊടുങ്ങല്ലൂര്‍ ദേവി ക്ഷേത്രത്തില്‍ മീനഭരണി ഉത്സവം ഏപ്രില്‍ 8 മുതല്‍ 10 വരെ നടക്കും. 8 ന് രാവിലെ 6 ന് മഹാഗണപതി ഹോമം, മൃത്യുഞ്ജയഹോമം, 10 മുതല്‍ ഭഗവതി മണ്ഡപത്തില്‍ പറയടിയില്‍, രാത്രി 7 30ന് കള്ളമെഴുത്തും പാട്ടും 8:30ന് വിളക്ക് അന്‍പൊലി, 9ന് വൈകിട്ട് 5 45ന് ഭഗവതി മണ്ഡപത്തില്‍ സേവ 7 45 ന് പുഷ്പാഭിഷേകം, 10ന് രാവിലെ 7 ന് സോപാനസംഗീതം 7 20 മുതല്‍ നവകം, പഞ്ചഗവ്യം, കലശപൂജ, വൈകിട്ട് 3 മുതല്‍ എഴുന്നള്ളത്ത്, കെട്ടുകാഴ്ച. 6ന് ദേവിയുടെ തിരിച്ചെഴുന്നള്ളത്ത്, എട്ടിന് ആകാശദീപക്കാഴ്ച, 8 30ന് നാടന്‍പാട്ട്.

 

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പട്ടാഴിമുക്കിലെ അപകടം: ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത് രണ്ടു വനിതകള്‍

കുളത്തില്‍ വീണ മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കാനും അഗ്‌നിശമന സേന

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ