ജില്ലാ പഞ്ചായത് അംഗം ശ്രീനാദേവിക്കെതിരെ നിയമനടപടി
അടൂര്‍:ജില്ലാപഞ്ചായത് പള്ളിക്കല്‍ ഡിവിഷന്‍ മെമ്പര്‍ ശ്രീനാദേവിക്കെതിരെ സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം റ്റി മുരുകേഷ് നിയമനടപടിക് ഒരുങ്ങുന്നു.
ജില്ലപഞ്ചായ്തില്‍ മത്സരിക്കാന്‍ ജില്ലാസെക്രട്ടറി പത്രണ്ടു ലക്ഷം രൂപ ആവിശ്യപെട്ടന്നും5 ലക്ഷം രൂപ റ്റി മുരുകേഷിന്റ അകൗണ്ടില്‍ നല്‍കിയെന്നും ഉള്ള ശ്രീനാദേവിയുടെ അടിസ്ഥാനരെഹിതമായ ആരോപണത്തിന് എതിരയാണ് റ്റി മുരുകേഷ് അഡ്വ അജിത് പ്രഭാവ മുകേനെ വക്കീല്‍ നോട്ടീസ് അയച്ചുകൊണ്ട് നിയമ നടപടി ആരംഭിച്ചത്
Your comment?