ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം

Editor

ചെന്നൈ: ഏകദിന ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം. ബാറ്റിങ് ദുഷ്‌കരമായ ചെപ്പോക്കില്‍, തുടക്കത്തിലെ തകര്‍ച്ചയില്‍നിന്ന് തിരിച്ചെത്തിയ ഇന്ത്യ 52 പന്ത് ബാക്കി നില്‍ക്കേ വിജയലക്ഷ്യമായ 200 റണ്‍സ് മറികടന്നു. വിരാട് കോലിയുടേയും കെ.എല്‍. രാഹുലിന്റേയും ഇന്നിങ്‌സുകള്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. കോലി 116 പന്തില്‍നിന്ന് 85 റണ്‍സ് നേടിയപ്പോള്‍ രാഹുല്‍ 115 പന്തില്‍നിന്ന് 97 റണ്‍സ് നേടി പുറത്താകാതെ നിന്നു.പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ സിക്‌സര്‍ അടിച്ചാണ് രാഹുല്‍ വിജയറണ്‍ കുറിച്ചത്. ഓസ്‌ട്രേലിയയ്ക്കായി ജോഷ് ഹെയ്‌സല്‍വുഡ് 3 വിക്കറ്റു വീഴ്ത്തി. സ്‌കോര്‍: ഓസ്‌ട്രേലിയ 49.3 ഓവറില്‍ 199ന് പുറത്ത്, ഇന്ത്യ 41.2 ഓവറില്‍ 4 വിക്കറ്റു നഷ്ടത്തില്‍ 201.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഏഷ്യന്‍ ഗെയിംസില്‍ ചരിത്ര സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ

ആരാധകരെ സാക്ഷിയാക്കി ഒരിക്കല്‍കൂടി പാക്കിസ്ഥാനെ തകര്‍ത്തുവിട്ട് ടീം ഇന്ത്യ

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015