5:32 pm - Sunday November 25, 6345

പി എസ് സി വ്യാജ ലെറ്റര്‍ ഹെഡ് കേസ്, അടൂര്‍ സ്വദേശിനിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

Editor

തിരുവനന്തപുരം. പിഎസ് സി വ്യാജ ലെറ്റര്‍ ഹെഡ് കേസ് യുവതിക്കെതിരെ
ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു പോലീസ്, അടൂര്‍ സ്വദേശിയായ രാജലക്ഷ്മിക്ക് വേണ്ടിയാണു ലുക്ക്ഔട്ട് നോട്ടീസ്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. പിഎസ് സി യുടെ വ്യാജ ലെറ്റര്‍ ഹെഡില്‍ ഉദ്യോഗാര്‍ഥികള്‍കള്‍ക്ക് കത്ത് അയച്ചതായിരുന്നു വിവാദം.

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കമിതാക്കളായ പോലീസ് ഉദ്യോഗസ്ഥര്‍ ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഓണം കഴിഞ്ഞിട്ടും മുല്ലപ്പൂവിന് ‘സ്വര്‍ണ്ണവില’

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ