സ്വകാര്യ സ്‌കൂളില്‍ മിഠായി കഴിച്ച് കുട്ടികള്‍ക്ക് മന്ദതയനുഭവപ്പെട്ടെന്ന്

Editor

അടൂര്‍ : താഴത്തുമണ്‍ സ്വകാര്യസ്‌കൂളിലെ നാല്‍പതോളം കുട്ടകള്‍ക്ക് സഹപാടി കൊണ്ടുവന്ന മിഠായി കഴിച്ചതിനെ തുടര്‍ന്ന് മണിക്കൂറുകളോളം മന്ദ്ദത അനുഭവപ്പെട്ടതത്രെ! സ്‌കൂള്‍ അധികൃതര്‍ കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി വിവരം ധരിപ്പിക്കുകയായിരുന്നു. മിഠായി കാലാവധികഴിഞ്ഞതോ? മറ്റേതെങ്കിലും ലഹരിവസ്തുക്കള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് മറ്റു രക്ഷിതാക്കളുതടെ ആവശ്യം. സംഭവം പുറം ലേകം അറിയാതിരിക്കാനുള്ള ശ്രമത്തിലാണ് സ്‌കൂള്‍ അധികൃതര്‍.

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

സുനു പി. കോശിയുടെ സംസ്‌കാരം ഇന്ന്: മുങ്ങിമരണമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം

ക്ഷീര സംഗമവും ക്ഷീര സംഘം കെട്ടിട ഉദ്ഘാടനവും

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ