പറക്കോട് സര്‍വീസ് സഹകരണ ബാങ്ക് അടൂര്‍ കോപ്മാര്‍ട്ടില്‍ കേക്ക് ഫെസ്റ്റ് ആരംഭിച്ചു

അടൂര്‍:പറക്കോട് സര്‍വീസ് സഹകരണ ബാങ്ക് അടൂര്‍ കോപ്മാര്‍ട്ടില്‍ കേക്ക് ഫെസ്റ്റ് ആരംഭിച്ചു.അടൂര്‍ പ്രസ് ക്ലബ് പ്രസിഡണ്ട് റ്റി.ഡി സജി സെക്രട്ടറി അനുഭന്ദ്രന്‍ എന്നിവര്‍ക്ക് ആദ്യ കേക്ക് നല്‍കി കൊണ്ട് പ്രസിഡണ്ട് അഡ്വ ജോസ് കളിക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു . സഹകാരികള്‍ നിര്‍മ്മിക്കുന്ന ഹോംമേയ്ഡ് കേക്ക് ഉള്‍പ്പെടെ വിവിധ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളും മിതമായ നിരക്കില്‍ ഇവിടെ ലഭ്യമാണ്.ബാങ്ക് ഭരണസമിതി അംഗങ്ങളായ ഇ എ റഹീം, ദിവ്യ റജി മുഹമ്മദ് , റീനാ ശമുവേല്‍ ,സി മോഹനന്‍ നായര്‍ , സണ്ണിവര്‍ഗീസ , സെക്രട്ടറി ജി എസ് രാജശ്രീ,വി വേണു ,ശ്രീനി മണ്ണടി , മുഹമ്മദ് അനസ് ,മാനേജര്‍ പ്രവീണ്‍ എന്നിവര്‍ സംബന്ധിച്ചു .
Your comment?