5:32 pm - Sunday November 23, 8532

പാറക്കൂട്ടം 16-ാം വാര്‍ഡില്‍ ഓവര്‍ ഹെഡ് ടാങ്ക് നിര്‍മ്മിക്കുന്ന ആവശ്യത്തിലേക്ക് :സ്ഥലമുടമകളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു

Editor

പള്ളിക്കല്‍:പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭിച്ചിട്ടുള്ള ജലജീവന്‍ മിഷന്‍ പദ്ധതിക്ക് വസ്തു വാങ്ങല്‍ എന്ന പദ്ധതിയുടെ ഭാഗമായി പാറക്കൂട്ടം 16-ാം വാര്‍ഡില്‍ ഓവര്‍ ഹെഡ് ടാങ്ക് നിര്‍മ്മിക്കുന്ന ആവശ്യത്തിലേക്ക് അനുയോജ്യമായ 10 സെന്റ് സ്ഥലം വിലയ്‌ക്കോ സൗജന്യമായോ നല്‍കുന്നതിന് താത്പര്യമുള്ള സ്ഥലമുടമകളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യപത്രം സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 21. വിശദ വിവരങ്ങള്‍ക്ക് പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ നിന്നോ, www.tender.lsgkerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നോ അറിയാമെന്ന് പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04734-288621

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

വൈദ്യുതി സംബന്ധമായ അപകടങ്ങളും അപകടസാധ്യതകളും അറിയിക്കാന്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു

അടൂര്‍ പ്രസ് ക്ലബ്ബ് സെക്രട്ടറി പി.ടി.രാധാകൃഷ്ണ കുറുപ്പിന് കണ്ണീരോടെ വിട

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ