ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മലയാളി നഴ്‌സ് മരിച്ചു. പത്തനംതിട്ട വള്ളിക്കോട് കോട്ടയം സ്വദേശിനി പാറയില്‍ പുത്തന്‍വീട് അംബിക(46) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് 3.45ന് സഫ്ദര്‍ജങ് ആശുപത്രിയിലായിരുന്നു മരണം. ഡല്‍ഹി കല്‍ര ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു. ഭര്‍ത്താവ്: സനില്‍ കുമാര്‍ (മലേഷ്യയില്‍ ഖത്തര്‍ എംബസി ഉദ്യോഗസ്ഥന്‍). മക്കള്‍: അഖില്‍, ഭാഗ്യ.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in OBITUARY
Your comment?