അബുദാബി: യുഎഇയില്‍ കോവിഡ് ബാധിച്ച് 2 പേര് കൂടി മരിച്ചു. മരണസംഖ്യ 255. പുതുതായി 883 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 31,969 ആയി ഉയര്‍ന്നു. ഇന്നലെ 389 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ 16,371 പേര് രോഗം മാറി ആശുപത്രി വിട്ടു.
ഒറ്റനോട്ടത്തില്‍: രോഗബാധിതര്‍ 31,969, സുഖപ്പെട്ടവര്‍ 16,371, മരണം 255
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in OBITUARY
Your comment?