മുടി കൊഴിച്ചിലും താരനും ഉള്ളവര്‍ വിഷമിക്കേണ്ട.. മുടി കൊഴിച്ചിലും താരനും ഇനി പഴങ്കഥ

Editor

മുടിയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും താരനും വളരെ വേഗം ഫലപ്രാപ്തി ലഭിക്കുന്ന ആയുര്‍വേദ ചികിത്സയാണ് ഇവിടെ നല്‍കിവരുന്നത്. മറ്റ് എല്ലാ ചികിത്സാവിധികളും പരീക്ഷിച്ച് പരാജയപ്പെട്ടവരാണ് മാവേലില്‍ 90% പേരും ഇങ്ങനെയുള്ളവര്‍ക്ക് മുടി കൊഴിച്ചിലും താരനും പരിഹരിച്ച് മുടി സമൃദ്ധമായി വളരാന്‍ സഹായിക്കുന്ന കൊണ്ടാണ് മാവേലി ശ്രദ്ധേയമാകുന്നത്. ഒരിക്കല്‍ മാവേലില്‍ മുടിയുടെയും താരന്റെയും ചികിത്സ ഒന്ന് പരീക്ഷിച്ചുനോക്കൂ. ഇഷ്ടമായെങ്കില്‍ മാത്രം പിന്നീട് തുടരൂ. അത്രത്തോളം ഉറപ്പാണ് ഞങ്ങള്‍ നല്‍കുന്നത് മാവേലില്‍ എത്തുന്ന 90% പേര്‍ക്കും മുടി കൊഴിച്ചിലും താരനും പരിഹരിച്ചാണ് മടങ്ങുന്നത്.

മുടികൊഴിച്ചിലിന് കാരണം കണ്ടെത്തിയുള്ള ചികിത്സയാണ് ഇവിടെ നടത്തിവരുന്നത്. അതുകൊണ്ടാണ് മാവേലില്‍ എത്തുന്നവര്‍ക്ക് വളരെ വേഗം ഫലപ്രാപ്തി ലഭിക്കുന്നത്. മുടിയുടെ എല്ലാവിധ പ്രശ്‌നങ്ങള്‍ക്കും താരനും ഇവിടെ ഫലപ്രദമായ ആയുര്‍വേദ ചികിത്സയാണ് ഇവിടെ നല്‍കിവരുന്നത്. മുടിയുടെ ഹോസ്പിറ്റല്‍ ആയതുകൊണ്ടു തന്നെ വിവിധ ചികിത്സകള്‍ ചെയ്തു പരാജയപ്പെട്ട അവസാന ആശ്വാസമായാണ് മാവേലില്‍ എത്തുന്നത് ഇങ്ങനെയുള്ള 90% പേര്‍ക്കും മുടികൊഴിച്ചിലിനും താരനും കാരണം കണ്ടെത്തി മാവേലി ഫലപ്രാപ്തി നല്‍കുന്നു,. സ്ത്രീകളിലെയും കുട്ടികളി കളിലെയും മുടി കൊഴിച്ചിലിന് ഇവിടെ പ്രത്യേക ചികിത്സ ലഭ്യമാണ്. ന്യൂ ജനറേഷനിലെ മുടികൊഴിച്ചിലിന് മാവേലിലെ ചികിത്സ വളരെ ഫലപ്രദമാണ് അതുകൊണ്ടുതന്നെ മാവേലി 75% പേരും ന്യൂജനറേഷന്‍ കുട്ടികളാണ്.

വിവിധ കാരണങ്ങള്‍ കൊണ്ടുള്ള മുടികൊഴിച്ചിലിന് ഇവിടെ പ്രത്യേക ചികിത്സ ലഭ്യമാണ് ക്ലോറിന്‍ വെള്ളം മൂലമുള്ള മുടി കൊഴിച്ചില്‍ പ്രസവാനന്തരം മുടി കൊഴിച്ചില്‍. തൈറോയ്ഡ് മൂലം ഉള്ള മുടി കൊഴിച്ചില്‍. വൈറ്റമിന്‍ സി യുടെ കുറവ് മൂലമുള്ള മുടി കൊഴിച്ചില്‍, പാര്‍ശ്വഫലങ്ങള്‍ കൊണ്ടുള്ള മുടി കൊഴിച്ചില്‍. കെമിക്കല്‍ ട്രീറ്റ്‌മെന്റ് കൊണ്ടുള്ള മുടി കൊഴിച്ചില്‍. കൗമാരക്കാരിലെ മുടി കൊഴിച്ചില്‍. ഹോര്‍മോണ്‍ പ്രോബ്ലംസ് കൊണ്ടുള്ള മുടി കൊഴിച്ചില്‍. സ്ത്രീകളിലെ മറ്റ് കാരണം കൊണ്ടുള്ള മുടി കൊഴിച്ചില്‍. പുരുഷന്മാരിലെ വ്യത്യസ്ത കാരണങ്ങള്‍ കൊണ്ടുള്ള മുടി കൊഴിച്ചില്‍.

5 വയസ്സ് പ്രായമുള്ള കുട്ടികള്‍ മുതല്‍ മാവേലില്‍ ചികിത്സ നല്‍കാവുന്നതാണ്. മരുതിമൂട് പ്രവര്‍ത്തിക്കുന്ന മാവേലില്‍ ഹോസ്പിറ്റല്‍ ഉള്ളപ്പോള്‍ മുടികൊഴിച്ചിലിനെ കുറിച്ച് ഇനി ടെന്‍ഷന്‍ വേണ്ട. മുടിയുടെ എല്ലാവിധ ചികിത്സാരീതികളും ഹെയര്‍ മസാജിങ്. ഡാന്‍ഡ്രഫ് ട്രീറ്റ്‌മെന്റ്. മുടിയുടെ പഞ്ചകര്‍മ്മ ചികിത്സാ വിധികളും എല്ലാം ഒരു കുടക്കീഴില്‍ മാവേലില്‍ ലഭ്യമാണ്. എത്ര കടുത്ത താരനുള്ളവരും ഒരിക്കല്‍ മാവേലി ചികിത്സ ഒന്ന് പരീക്ഷിച്ചു നോക്കൂ.

ഇഷ്ടമായെങ്കില്‍ മാത്രം പിന്നീട് വരൂ. കൂട്ടുകാര്‍ക്കും ബന്ധുമിത്രാദികള്‍ നാട്ടുകാര്‍ക്കും suggest ചെയ്യുക. അത്രത്തോളം ഗുണമേന്മയോടെയാണ് മാവേലിയിലെ മരുന്നുകള്‍ തയ്യാറാക്കുന്നത്. ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് പൈപ്പ് വെള്ളം മൂലം ഉണ്ടാകുന്ന മുടി കൊഴിച്ചില്‍ സാധാരണമാണ്. ഇവയൊക്കെ വളരെ ഫലപ്രദമായ ചികിത്സയിലൂടെ പരിഹരിക്കാവുന്നതാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് യുവതീയുവാക്കള്‍ ഡോക്ടര്‍മാരുമായി സംസാരിക്കാം ഫോണ്‍ നമ്പര്‍. 99 61 61 83 84.
95 26 75 61 70.
97 44 36 4815, kishoradoormavelil123@gmail.com. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫെയ്‌സ്ബുക്കിലൂടെയും മെയില്‍ ചെയ്തും സംശയങ്ങള്‍ ആരായാവുന്നതാണ് …

 

Marketing Feature

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ചരിത്രത്തിലാദ്യമായി സ്വര്‍ണവില പവന് ഇന്നലെ 32,000 രൂപ

സ്പര്‍ശനം ഒഴിവാക്കാന്‍ മാജിക് കീ

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ