മനാമ: ബഹ്റൈനില്‍ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 189 ആയി. ഇറാനില്‍ നിന്ന് കഴിഞ്ഞ ദിവസം ഒഴിപ്പിച്ചുകൊണ്ടുവന്ന 165ല്‍ 77 പേര് ഉള്‍പ്പെടെയാണ് ഇത്.നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്ന 112 പേരില്‍ 30 പേര് രോഗമുക്തരായി. അവശേഷിക്കുന്ന 82പേരില്‍ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. രോഗലക്ഷണം കണ്ടെത്തിയവരില്‍ 76 പേരും വിദേശത്തുനിന്ന് എത്തിയവരാണ്. അത്തരക്കാരുമായി ഇടപഴകിയവരാണ് ആറു പേര്.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in PRAVASI
Your comment?