5:32 pm - Friday November 23, 8221

പഴങ്ങളില്‍നിന്ന് വീര്യംകുറഞ്ഞ മദ്യമുണ്ടാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

Editor

തിരുവനന്തപുരം: പഴങ്ങളില്‍നിന്ന് വീര്യംകുറഞ്ഞ മദ്യമുണ്ടാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ചക്ക, കശുമാങ്ങ, വാഴപ്പഴം എന്നിവയില്‍നിന്നും കാര്‍ഷികോത്ന്നങ്ങളില്‍നിന്നും വീര്യം കുറഞ്ഞ മദ്യവും വൈനുമുണ്ടാക്കാനുള്ള കാര്‍ഷിക സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു.

പഴവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയില്‍നിന്ന് വൈനുത്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് അബ്കാരി നിയമം അനുസരിച്ച് ലൈസന്‍സ് നല്‍കും. ഇതിനായി ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. നിയമസഭാ സബ്ജക്റ്റ് കമ്മിറ്റി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാര്‍ഷിക സര്‍വകലാശാല ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്

സൗദി അറേബ്യയില്‍ നഴ്‌സുമാര്‍ക്ക് അവസരം

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ