താരനും പോയികിട്ടി… മുടികൊഴിച്ചിലും മാറികിട്ടി… മാവേലില്‍ ഹെയര്‍ ഓയില്‍ അടിപൊളി സാധനം… മാവേലില്‍ ആയുര്‍വേദ ഹോസ്പിറ്റലിന്റെ ‘ഹെയര്‍ ഓയില്‍ ‘ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറല്‍..! ഇത് വെറും പരസ്യ വാചകങ്ങളല്ല മറിച്ച് അനുഭവത്തിലൂടെ തെളിഞ്ഞ സത്യമെന്ന് ഉപഭോക്താക്കള്‍
അടൂര്‍: ‘മുടി വളരാന്‍ മുടിക്കുവേണ്ടി ഒരിടം’ ഇത് അടൂര്‍ മരുതിമൂട് പ്രവര്‍ത്തിക്കുന്ന മാവേലില്‍ ആയുര്‍വേദ ആശുപത്രിയുടെ പരസ്യ വാചകമാണ്. എന്നാല്‍ ഇത് വെറുമൊരു പരസ്യ വാചകമായി കാണാന്‍ കഴിയില്ല.. 32 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്.
താരനും മുടികൊഴിച്ചിലും പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ഉപയോഗിക്കുന്ന മാവേലില്‍ ഹെയര്‍ ഓയില്‍ ലോകോത്തര ശ്രദ്ധയാകര്‍ശിച്ച ഉത്പന്നമാണ്.
ഹെയര്‍ ഓയിലിനെ കുറിച്ചുള്ള പരസ്യ വാചകങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
‘താരനുംപോയികിട്ടി…മുടികൊഴിച്ചിലും മാറികിട്ടി…മാവേലില്‍കൃഷ്ണനീലി ഹെയര്‍ ഓയില്‍ അടിപൊളി സാധനം’ എന്ന വാചകങ്ങള്‍ അനുഭവത്തിലൂടെ തെളിഞ്ഞ സത്യമാണെന്ന് ഉപഭോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.
താരനും മുടികൊഴിച്ചിലിനും ഏറെ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടതാണ് മാവേലില്‍ ഹെയര്‍ ഓയില്‍. ചിലതരം രോഗങ്ങള്‍, പോഷകാഹാരക്കുറവ്, വിറ്റമിന്‍ എ, പ്രോട്ടീന്‍ അപര്യാപ്തത, കാലാവസ്ഥ മാറ്റം, ചൂടുവെള്ളമുപയോഗിച്ചുള്ള കുളി തുടങ്ങി പല കാരണങ്ങളാല്‍ മുടിക്ക് നാശം സംഭവിക്കുന്നുണ്ട്. മാവേലില്‍ ഹെയര്‍ ഓയിലിന്റെ ഒരു മാസത്തെ ഉപയോഗത്തിലൂടെ മുടി നാശം നിയന്ത്രിക്കുകയും 4 മുതല്‍ 6 മാസം കൊണ്ട് പുതിയ മുടിയിഴകള്‍ വളരുകയും ചെയ്യുമെന്ന് ഉപഭോക്താക്കള്‍ ശരിവെക്കുന്നു.
പൂര്‍ണമായും ആയുര്‍വേദ വിധി പ്രകാരമാണ് ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നത് . മാവേലില്‍ ഹെയര്‍ ഹോസ്പിറ്റലിന്റെ പഞ്ചകര്‍മ്മ ചികിത്സക്കെത്തുന്നവരും നിരവധിയാണ്. അസ്ഥി നാടിരോഗങ്ങള്‍, തലവേദന, കൈകാല്‍ വേദന, കാല്‍മുട്ടുവേദന, ഉപ്പൂറ്റി വേദന, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളതും വിട്ടുമാറാത്തതുമായ വേദനകള്‍ അകറ്റാന്‍ ഫലപ്രദമായ ചികിത്സ ഇവിടെയുണ്ട്.നിരവധി ആളുകളാണ് ചികിത്സക്കെത്തുന്നതും.കിഴികള്‍, ധാരകള്‍, തളം, ലേപനം, തുടങ്ങി എല്ലാ ആയുര്‍വേദ ചികിത്സകളും ഇവിടെയുണ്ട്. വിദഗ്ദ ഡോക്ടര്‍മാരുടെ സേവനമാണ് മറ്റൊരു പ്രത്യേകത.
തലമുടി കൊഴിയുന്നതിനുള്ള അടിസ്ഥാന കാരണം കണ്ടെത്തി ഫലപ്രദമായ ചികിത്സ നല്‍കുന്ന സീനിയര്‍ ആയുര്‍വ്വേദിക് ഫിസിഷ്യന്‍ ഡോ. വനജയുടെ മികവ് ശ്രദ്ധേയമാണ്.
എല്ലാവര്‍ക്കും മികച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കി ഹോസ്പിറ്റല്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ സാരഥി കിഷോര്‍ മാവേലിലിന്റെ പങ്ക് വളരെ വലുതാണ്..
Your comment?