ബ്രേക്ക് തകരാറിലായ കെഎസ്ആര്‍ടിസി ബസ് റോഡിന്റെ മധ്യഭാഗത്തുവച്ച് കറങ്ങിത്തിരിഞ്ഞു (വൈറലായി വിഡിയോ)

Editor

അടൂര്‍:അടൂരില്‍ എംസി റോഡില്‍ വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. നെല്ലിമൂട്ടിപ്പടി ജംഗ്ഷനില്‍ ബ്രേക്ക് തകരാറിലായ കെഎസ്ആര്‍ടിസി ബസ് റോഡിന്റെ മധ്യഭാഗത്തുവച്ച് കറങ്ങിത്തിരിഞ്ഞു.

ബസ് റോഡില്‍നിന്ന് തെന്നിമാറാതിരുന്നതും എതിരെ വാഹനങ്ങള്‍ വരാത്തതും വന്‍ ദുരന്തം ഒഴിവാക്കി. തിരുവനന്തപുരത്തു നിന്ന് മല്ലപ്പള്ളിയ്ക്കു പോയ ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. സംഭവത്തിന്റെ വിഡിയോ വൈറലായി.

https://www.facebook.com/adoorvartha/videos/1409693282517811/

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പോലീസ് മേധാവിയുടെ അദാലത്തില്‍ പി.ആര്‍.ഒ മാരായി ‘എസ്‌ഐ ദമ്പതിമാര്‍ ‘:കൊടുമണ്‍ സ്റ്റേഷനിലെ എസ്‌ഐ കെ ബൈജുവും, അടൂര്‍ സ്റ്റേഷനിലെ പി.ആര്‍.ഒ കെ.കെ.സുജാതയുമാണ് അദാലത്തിലെ താരങ്ങളായത്

‘പാമ്പിനെയും- പെരുമ്പാമ്പിനെയും’ പൊലീസുകാര്‍ ജീപ്പിന്റെ പിന്നില്‍ കയറ്റി: ചാക്കിനുള്ളില്‍ അനങ്ങുന്ന പെരുമ്പാമ്പിനെ കണ്ട് ഭയന്ന് മദ്യപന്‍ ജീപ്പില്‍ നിന്ന് എടുത്തു ചാടി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ