
അടൂര്‍:കേരളത്തിന്റെ തനതായ കാര്‍ഷിക സംസ്‌കാരം തിരിച്ച് കൊണ്ടു വരണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ സംസ്ഥാന വൈസ്പ്രസിഡന്റ് എ. പി.ജയന്‍ പറഞ്ഞു. രാജ്യത്തെ എല്ലാ അധികാരങ്ങളും കൈപിടിയില്‍ ഒതുക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുകയാണ് എല്ലാ മേഖല കളിലും ലാഭം നോക്കുവാന്‍ കഴിയില്ല എന്നാല്‍ ലാഭം മാത്രം നോക്കുന്ന ഗവണ്‍മന്റണ് കേദ്രം ഭരിക്കന്നത് കാര്‍ഷിക മേഖലയും വിപണികളും വന്‍കിട കുത്തകകള്‍ക്ക് കൊടുക്കുന്നു കാര്‍ഷിക മേഖല തകര്‍ക്കാനാണ് രാജ്യംഭരിക്കുന്നവര്‍ നടത്തുന്നത്തുന്നത് എന്ന് അഖിലേന്ത്യ കിസാന്‍ സഭ അടുര്‍മന്ധലം ക്യാമ്പ് ഉല്‍ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. കിസാന്‍ സഭ അടൂര്‍ മണ്ഡലം പ്രസിഡന്റ രാജേഷ് മണക്കാല അദ്യക്ഷത വഹിച്ചു സ്വാഗതം സംഘം ചെയര്‍മാന്‍ P ശിവന്‍കുട്ടി സാഗംതം പറഞ്ഞു മണ്ഡലം സെക്രട്ടറി റ്റി മുരുകേഷ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു കിസാന്‍സഭ ജില്ലാ പ്രസിഡന്റ ആര്‍ രാജേദ്രന്‍ പിള്ള . സി പി ഐ മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ് എം.മധു എ. പി.സന്തേഷ് ജി. കുട്ടപ്പന്‍ രേഖ അനില്‍ എസ്.അഖില്‍ ഷാജി തോമസ് ബിനുവെള്ളച്ചിറ മായ ഉണ്ണിക്ഷണന്‍ എം.അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു
Your comment?