
അടൂര്‍: ഏഴംകുളത്തുള്ള ഹോട്ടലില്‍ ആരോ മറന്നു വെച്ച 50000 രൂപ അടൂര്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. ഉടമസ്ഥര്‍ സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അടൂര്‍ ഡിവൈ.എസ്.പി. ജവഹര്‍ ജനാര്‍ദ്ദ് അറിയിച്ചു. ഫോണ്‍: 04734-224829
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in LOCAL
Your comment?