
ഓച്ചിറ:ഓച്ചിറ ക്ഷീരോല്‍പ്പന്ന പരിശീലന വികസന കേന്ദ്രത്തില്‍ ജൂണ്‍ 11 മുതല്‍ ആറ് ദിവസം ക്ഷീരകര്‍ഷക പരിശീലനം നല്‍കും. താത്പര്യമുള്ളവര്‍ തിരിച്ചറിയല്‍ രേഖ, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുമായി രാവിലെ 9.30ന് ഹാജരാകണം. ഫോണ്‍: 0476 2698550
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in LOCAL
Your comment?