അടൂര്‍: പരസ്പരം തിരിച്ചറിയാത്ത രണ്ടു ജീവിതങ്ങളായിരുന്നു ഇവര്‍. പക്ഷെ ഇന്ന് അമ്മയും മകളുമെന്ന വികാരം ഇവരുടെ മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്നു. താന്‍ നൊന്തു പ്രസവിക്കാത്ത മകള്‍ അമ്മയെന്ന വികാരം വിരല്‍ തുമ്പുകളിലൂടെ തഴുകി ഉണര്‍ത്തുമ്പോള്‍ ഒറ്റപ്പെടലിന്റെ വേദന ഈ അമ്മ മറക്കുന്നു. ഇത്തരം അപൂര്‍വ്വ നിമിഷങ്ങളാണ് ചില ദിനങ്ങളില്‍ അടൂര്‍ മഹാത്മയിലെ അകത്തളങ്ങളില്‍ നടക്കുന്നത്.
അന്തേവാസികളായി ജീവിക്കുന്ന ഈ അമ്മമാരില്‍ ഒരാള്‍ സ്വന്തം അമ്മയായി ഒരാളെ കാണുന്നുവെങ്കില്‍ ഇവിടെ രക്ത ബന്ധങ്ങള്‍ക്ക് കേവലം ഔപചാരികത മാത്രം.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in SPECIAL
Your comment?