മുംബൈ: വീഡിയോകോണിന്റെ മുംബൈയിലെ ഓഫീസുകളില്‍ സിബിഐ റെയ്ഡ്.വീഡിയോകോണ്‍ ലോണ്‍ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന.
ഐസിഐസിഐ ബാങ്കിന്റെ മുന്‍ സിഇഒയായിരുന്ന ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിന്റെ നൂപവര്‍ റിന്യൂവബ്ള്സുമായുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട് സിബിഐ പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ടാണ് പരിശോധന. മുംബൈയിലെയും ഓറംഗബാദിലെയും വീഡിയോ കോണിന്റെ ഓഫീസിലും മുംബൈയിലെ നരിമാന് പോയന്റിലുള്ള നുപവര്‍ റിന്യൂവബ്ള്സിന്റെയും സുപ്രീം എനര്‍ജിയുടെയും ഓഫീസുകളിലുമാണ് സിബിഐ റെയ്ഡ് നടത്തുന്നത്.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in NATIONAL
Your comment?