‘ഈ മഴനിലാവില്‍’ ഇന്ന് തീയറ്ററുകളില്‍: നായികയുടെ അച്ഛനായി ചിറ്റയം ഗോപകുമാര്‍ : കാലിക പ്രസക്തിയുള്ള വേഷമാണ് എം.എല്‍.എയുടെതെന്നു അണിയറ പ്രവര്‍ത്തകര്‍

Editor

അടൂര്‍: ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ സിനിമയിലേക്ക്. ‘ഈ മഴനിലാവില്‍’ എന്ന ചിത്രത്തില്‍ നായികയുടെ പിതാവായാണു വേഷമിടുന്നത്. സമൂഹത്തിനു സന്ദേശം നല്‍കുന്ന ലോ ബജറ്റ് ഫീച്ചര്‍ ചിത്രമാണ് ‘ഈ മഴനിലാവില്‍’. കാലിക പ്രസക്തിയുള്ള വേഷമാണ് എം.എല്‍.എയുടെ തെന്നു അണിയറപ്രവര്‍ത്തകര്‍ പറയുന്നു. സംവിധാനവും നിര്‍മാണവും വനിതകളാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജെസി ഡാനിയല്‍ സംവിധാനവും അഞ്ജലി ബിജു നിര്‍മാണവും നിര്‍വഹിക്കുന്നു. അരുണ്‍ചന്ദും ദീപ ജയനുമാണു മുഖ്യവേഷങ്ങളില്‍.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

നെല്‍കൃഷിയിറക്കി വീണാജോര്‍ജ് എം.എല്‍.എ :ആറന്മുളയെ തരിശുരഹിതമാക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു എം.എല്‍.എ

സിനിമയെ വെല്ലുന്ന ഡ്രൈവിങ്ങുമായി ഇതാ ഒരു ലോറി ഡ്രൈവര്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ