
പന്തളം: പന്തളത്ത് പുലിയിറങ്ങിയെന്ന വ്യാജസന്ദേശം നവമാധ്യമങ്ങളിലൂടെ പരന്നത് ജനങ്ങളെ പരിഭ്രാന്തരാക്കി. റോഡില്‍ പുലി കിടക്കുന്നതും കുറെ ആള്‍ക്കാര്‍ മരത്തില്‍ കയറി ഇരിക്കുന്നതുമായ ചിത്രങ്ങളോടുകൂടിയാണ് വാട്സാപ്പ് വഴി സന്ദേശം പരന്നത്. യാഥാര്‍ഥ്യമറിയാതെ പലരും ഷെയര്‍ ചെയ്തപ്പോള്‍ പലസ്ഥലങ്ങളില്‍നിന്നും ആളുകള്‍ നാട്ടിലുള്ള ബന്ധുക്കളെ വിളിച്ചുകൊണ്ടിരുന്നു.
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in LOCAL
Your comment?