അടൂര്‍: മിത്രപുരം ജംഗ്ഷനു സമീപം എം.സി റോഡ് തകര്‍ന്നു. ഉന്നത നിലവാരത്തില്‍ പണിത പാതയുടെ അടിയിലൂടെ കുറുകെ കടന്നു പോകുന്ന കലുങ്കിന് മുകള്‍ ഭാഗമാണ് തകര്‍ന്നത്. കലുങ്കിനടിയില്‍ നിന്നുള്ള വെള്ളവും റോഡിലേക്ക് ഒഴുകുകയാണ്. ഈ ഭാഗത്ത് വളവായതിനാല്‍ വാഹനങ്ങള്‍ അടുത്തു വന്നതിനു ശേഷമേ ഈ കുഴി കാണുകയുള്ളു. ബൈക്ക് യാത്രക്കാരാണ് കൂടുതലായി കുഴിയില്‍ വീഴുന്നത്
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in LOCAL
Your comment?