
കടമ്പനാട് : തുവയൂര്‍ വടക്ക് പട്ടണത്തുവിള വടക്കേതില്‍ ആനന്ദന്‍ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ച കഴിഞ്ഞ് 3ന് വീട്ടുവളപ്പില്‍. ഭാര്യ പൊന്നമ്മ. മക്കള്‍- സന്തോഷ്, സതീഷ്. മരുമക്കള്‍- ദീപ, രഞ്ജിനി.
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in OBITUARY
Your comment?