അടൂര്‍: ആദ്യ കുഞ്ഞിനായി നാല് വര്‍ഷം കാത്തിരുന്ന ദമ്പതിമാര്‍ക്ക് കിട്ടിയത് നാല് പെണ്‍കുട്ടികളെ. നൂറനാട് പണയില്‍ പള്ളിക്കല്‍ രതീഷ് ഭവനില്‍ രതീഷിന്റെ ഭാര്യ സൗമ്യയാണ് അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ നാല് പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.
നാല് വര്‍ഷമായി ഇവര്‍ ലൈഫ് ലൈന്‍ ആശുപത്രിയിലെ ഡോക്ടര്‍മാരായ പ്രസന്നകുമാരി, ജെയിംസ് ജോര്‍ജ് എന്നിവരുടെ ചികിത്സയിലാണ്. നാല് കുട്ടികളും പൂര്‍ണ ആരോഗ്യമായിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in KERALAM
Your comment?