സി.പി.ഐ ജില്ലാ സമ്മേളനം കഴിഞ്ഞിട്ട് ഒരു മാസം: വേദിക്ക് മുന്നില്‍ സ്ഥാപിച്ച കൊടിമരം നീക്കാന്‍ ‘മറവി’
അടൂര്‍: ജില്ലാ സമ്മേളനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ഗതാഗത തിരക്കേറെയുള്ള കെ. എസ്.ആര്.ടി.സി കോര്‍ണറില്‍ സ്ഥാപിച്ച കൊടിമരം നീക്കാന്‍ സംഘാടകര്‍ മറന്നു. ഇത് ഓട്ടോറിക്ഷ യാത്രക്കാര്‍ക്കും മറ്റുള്ള വര്‍ക്കും വിനയാകുന്നു. പൊതുസമ്മേളന വേദിക്ക് മുന്നില്‍ സ്ഥാപിച്ച സി.പി.ഐയുടെ കൊടിമരമാണ് അനാഥമായി നില്‍ക്കുന്നത്. പത്രസ്ഥാപനങ്ങള്‍ ഉള്‍പ്പടെ വിവിധ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന അടൂര്‍ ടൂറിസ്റ്റ് ഹോമിന്റെ പ്രധാന കവാടത്തിന് മുന്നില്‍ യാത്ര തടസ്സം സൃഷ്ടിച്ചാണ് ഇത് നിലകൊള്ളുന്നത്. ഡിസംബര്‍ അഞ്ച് മുതല്‍ ഒമ്പത് വരെ തീയതികളിലായിരുന്നു ജില്ലാ സമ്മേളനം ‘
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in SPECIAL
Your comment?