കൊച്ചിന്‍ ഗോള്‍ഡ്ന്റെ മൂന്നാമത്തെ ഷോറൂം ഉല്‍ഘാടനം ചെയ്യാന്‍ മമ്മൂട്ടി ഇന്ന് ഒമാനിലെ സോഹാറില്‍

മസ്‌കത്ത്:കൊച്ചിന്‍ ഗോള്‍ഡ്ന്റെ മൂന്നാമത്തെ ഷോറൂം ഉല്‍ഘാടനം ചെയ്യാന്‍ മമ്മൂട്ടി ഇന്ന് ഒമാനിലെ സോഹാറില്‍ എത്തും, വൈകിട്ട് 5.30 -ന് ആണ് ഉല്‍ഘാടനം. റൂവിയിലെ കൊച്ചിന്‍ ഗോള്‍ഡ് ഷോപ്പിന് ശേഷം അവന്യൂമാളിലെ ഷൂറൂം ദുല്‍ഖര്‍ ഉല്‍ഘടനം നിര്‍വഹിച്ചിരുന്നു,ഏകദേശം 20000 ത്തോളം പേരാണ് അന്ന് അവന്യു മാളില്‍ എത്തിയത്,ഇപ്പോള്‍ ഇതാ മമൂക്കതന്നെ തന്റെ ആരാധകരെ കാണാന്‍ ഒമാനിലേക്ക് എത്തുകയാണ്.കൊച്ചിന്‍ഗോള്‍ഡിനെ കുറിച്ച് പറഞ്ഞപ്പോള്‍ ഒമാനിലേക്ക് വരാമെന്ന് സന്തോഷ പൂര്‍വം മമൂക്ക സമ്മതം മൂളുകളിയായിരുന്നു എന്ന് കൊച്ചിന്‍ ഗോള്‍ഡ് മാനേജിങ് ഡയറക്ടര്‍ ജിത്തു പ്രഭാകര്‍ പറഞ്ഞു.
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in BUSINESS
Your comment?