തിരുവനന്തപുരം:വയോജന പരിപാലന രംഗത്തും ആതുര ശുശ്രുഷാ രംഗത്തും പബ്ലിഷിംഗ് ആന്റ് ഈവന്റ് മാനേജ്മെന്റ് രംഗത്തുമുള്ള മികച്ച സേവനവും നേട്ടങ്ങളും കണക്കിലെടുത്താണ് അടൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ പ്രസ്ഥാനമായ മഹാത്മ ജനസേവന കേന്ദ്രത്തിന് ഐ.എസ്.ഒ അംഗീകാരം ലഭിച്ചത്. ഐ.എം.ജി ഡയറക്ടര്‍ ജനറല്‍ ഡോ.ജേക്കബ് തോമസ് മഹാത്മജനസേവന കേന്ദ്രം ചെയര്മാന് രാജേഷ് തിരുവല്ലക്ക് ഐ.എം.ജിയില്‍ നടന്ന ചടങ്ങില്‍ അംഗീകാരം കൈമാറി.എല്‍.എം.എസ് ഓഡിറ്റര്‍ അനൂപ്, മഹാത്മ ജന സേവന കേന്ദ്രം ഭാരവാഹികളായ സി.വി ചന്ദ്രന്, പ്രീഷില്‍ഡ ആന്റണി, ടി.ഡി.മുരളീധരന്, അന്‍വര്‍.എം.സാദത്ത്.അനുഭദ്രന്‍, അനു. എ. നായര്‍, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in KERALAM
Your comment?